Latest News
cinema

ഒരൊറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ വ്യക്തിത്വം;  കെജിഎഫി'ലെ 'കാസിം ചാച്ച'യെ അറിയാത്തവര്‍ ചുരുക്കം; ഒടുവില്‍ അര്‍ബുദം ബാധിച്ച് അന്ത്യം; നടന്‍ ഹരീഷ് റായ് വിടവാങ്ങുമ്പോള്‍

കന്നഡ സിനിമാലോകത്തെ പ്രമുഖ നടനും 'കെജിഎഫ്' ചിത്രങ്ങളില്‍ കാസിം ചാച്ച എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഹരീഷ് റായ് (55) അന്തരിച്ചു. ഒരു വര്‍ഷത്തിലേറെയായി തൈറോയ്ഡ് അര്‍ബുദത്തെ ...


LATEST HEADLINES